
buy this book
ഈലോകത്ത് ദു:ഖവും ദു:ഖം കൊണ്ട് തീഷ്ണമായ അനുഭവങ്ങളും മാത്രമെന്നോ..........
പിന്നെന്തിന് പ്രകൃതിയില്‍ കിളികളുടെ കള കളാ രവം ............
പുഷ്പങ്ങളുടെ സൗരഭ്യശോഭയാര്‍ന്ന വദനങ്ങള്‍..............
അല്ല ഈ ലോകം സുന്ദരമാണ്. നമ്മുടെ ചിന്തയിലാണ് ലോകത്തിലെ സന്തോഷവും സങ്കടവും.
അതായത് സുഖദു:ഖാങ്ങള്‍ ആദിയായ ദ്വന്ദ്വങ്ങള്‍ ആപേക്ഷികങ്ങളാണ് അവ നമ്മുടെ മനസിനെ അപേക്ഷിച്ചിരിക്കുന്നു.........
കാമാക്രാന്തലോഭമോഹാദിയാല്‍.......
വിദ്യ കണ്ടത്തില്‍ വന്ന്‌നിശബ്ദയായ്.......
ഉറക്കം തൂങ്ങി വിദ്യയെപ്പടിച്ചയാ കര്‍ണന്‍റെപൊലെ ഞാനും നിശബ്ദനായ്........
അസ്ത്രമറിയാതെ കുരുക്ഷേത്ര ഭൂമിയില്‍ പ്രാണഭീതിയാല്‍ ഉറ്റുനോക്കീടുന്നു.....
ദേവാങ്കന,കാല്‍കളായ്,കയ്കളായ്
പുഞ്ചിരിക്കും വിപത്തിന്‍ കടക്കണ്ണും...........
ചുണ്ടുവീരം യക്ഷിത്തലമുടീം.............
ആയിരത്തെപ്പിഴപ്പിച്ച സത്വമേ
ദൂരെയോടുക പോവുകാ പോവുകാ.........
സത്വമെങ്കിലും നിന്നുള്ളിലുള്ളയാ സത്യമെന്നെ ദത്തെടുതെങ്കിലോ....
ധന്യനായ് ഞാന്‍ സത്യമറിഞ്ഞെങ്കില്‍...........
ഈ വെറിപൂണ്ട ജീവിതാം തീര്‍ന്നെങ്കില്‍..........
കത്തിനില്‍ക്കുന്നീമനോവേദന കത്തെഴുതാന്‍ ഒത്താശ ചെയ്യവേ.....
ഇത്ര തന്നവേ എത്തിയതെങ്ങനേ
കത്തിയ പൂത്തിരിത്താര നിരത്തി ഞാന്‍
http://indulekha.com/malayalambooks/2007/06/nandithayude-kavithakal.html






